madhavan-76

എഴുകോൺ: ഇരുമ്പനങ്ങാട് ചരുവിൽ പുത്തൻ വീട്ടിൽ എസ്.മാധവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: ഗോപാലകൃഷ്ണൻ, രവീന്ദ്രൻ.