മയ്യനാട്: മുക്കം മൈത്രി കലാ - കായിക സാംസ്‌കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി.ഡിക്സൺ (രക്ഷാധികാരി), മയ്യനാട് റാഫി (പ്രസിഡന്റ്), ഷേക്സൺ (വൈസ് പ്രസിഡന്റ്), അലീഖാൻ (സെക്രട്ടറി), അലൻ സ്റ്റീഫൻ, സുരേഷ് ഗംഗാധരൻ (ജോയിന്റ് സെക്രട്ടറി), മൻസൂർ (ട്രഷറർ), ഡോ. ജേക്കബ്ബ് തോമസ് (ഉപദേശക സമിതി ചെയർമാൻ), ജോസ് ആർതർ, എ.സജി, ജോയ് ഫ്രാൻസിസ്, എസ്.ഷൈജു, ഇഖ്ബാൽ (ഖത്തർ), റൗഫ് ഷാ (ഖത്തർ), സിയാർ പാപ്പി (സൗദി അറേബ്യ), ഷാൻ റഹിം (യു.എ.ഇ), എം. നിസാം (ലൈബ്രേറിയൻ) (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.