കൊട്ടാരക്കര: പുത്തൂർ കാരിക്കൽ പുല്ലാഞ്ഞിയോട്ട് ( ആലപ്പാട്ട്) വീട്ടിൽ സദാനന്ദൻ (78) നിര്യാതനായി. ഭാര്യ: ലതാ കുമാരി. മക്കൾ: ലിനു (കെ.എ.പി, 3 ബെറ്റാലിയൻ, അടൂർ), ലിജു (കിറ്റക്സ്, എറണാകുളം). മരുമക്കൾ: ആര്യ, വിനില. സഞ്ചയനം 27ന് രാവിലെ 7ന്.