
ആയൂർ: ചെറുവക്കൽ വിൻസെന്റ് കോട്ടേജിൽ കെ.കെ.ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെറുവക്കൽ മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: വിൻസെന്റ് ജോർജ്, വിൻസി ജോർജ്. മരുമക്കൾ: ശ്യാമ വിൻസെന്റ്, പി.ജി.ഉമ്മൻ.