thankamani-amma-64

പരവൂർ: കൂനയിൽ ചന്ദനമൂട് ഉത്രത്തിൽ ബി.രാജേന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ദിവ്യ, രമ്യ. മരുമക്കൾ: രാജു, ബിജു.