കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക്, ബൈജു ഭവനത്തിൽ പരേതനായ എം.എൻ.മുത്തുസ്വാമി ആചാരിയുടെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി. മകൻ: ബൈജു. മരുമകൾ: കെ.ആശ. സഞ്ചയനം 28ന് രാവിലെ 8ന്.