madhavikutti-amma-89

തൃക്കടവൂർ: മരുന്തൽ തടത്തിൽ വീട്ടിൽ പരേതരായ പറയത്ത് നാരായണിപിള്ളയുടെയും കാർത്ത്യായനിഅമ്മയുടെയും മകൾ മാധവിക്കുട്ടി അമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം 30ന് രാവിലെ 7ന്.