കൊട്ടിയം: പറക്കുളം മധുവിലാസം വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: ജി.മധു, ജി.സത്യൻ, ജി.മോഹനൻ, ജി.വിദ്യാരൻ, ജി.മിനി, ജി.സുനിത. മരുമക്കൾ: സുലേഖ, വസന്ത, സരിത, പ്രദീപ്, സുജ, വിനോദ്.