
പൂവറ്റൂർ കിഴക്ക്: ആശാരഴികത്ത് വീട്ടിൽ (കൃഷ്ണ കൃപ) പരേതനായ എൻ.കൃഷ്ണപിള്ളയുടെ ഭാര്യ കെ.ഭാരതിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബി.സുശീല ദേവി (റിട്ട. അദ്ധ്യാപിക ഗവ.ഹൈസ്കൂൾ, പട്ടാഴി), കെ.വിലാസിനിഅമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ജില്ലാ ആശുപത്രി, കൊല്ലം), ബി.ഇന്ദിരാദേവി (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.സ്കൂൾ, തെക്കുംപുറം), കെ.ശ്രീകുമാർ (റിട്ട. എ.ഇ.ഒ, കുളക്കട), കെ.അനിൽകുമാർ (റിട്ട. ചീഫ് ഓപ്പറേഷൻ സൂപ്രണ്ട്, റെയിൽവേ, പാലക്കാട് ഡിവിഷൻ), കെ.സുനിൽകുമാർ (ഓഫീസർ ഇൻ ചാർജ്, പ്രൊഡക്ഷൻ സി. ആപ്റ്റ് എംപ്ളോയീസ് യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി), കെ.സചിൽ കുമാർ (റിട്ട. അദ്ധ്യാപകൻ ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം). മരുമക്കൾ: ആർ.പ്രഭാകരൻ നായർ (റിട്ട. അദ്ധ്യാപകൻ ഗവ. എച്ച്.എസ്, പട്ടാഴി), പരേതനായ ശശിധരൻപിള്ള (കെ.എം.എം.എൽ, ചവറ), ബാലചന്ദ്രൻപിള്ള (റിട്ട. പ്രധാനദ്ധ്യാപകൻ, ഗവ. യു.പി.എസ് മീനടത്തൂർ, മലപ്പുറം), സുനിത നായർ (എച്ച്.എം.എസ്.വി.എം.എൽ.പി.സ്കൂൾ, അരീക്കൽ ഭാഗം), ബി.എസ്.അനിത, എം.വിനിത, ശ്രീലത (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, വെട്ടിക്കവല).