കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കുന്നടി കിഴക്കതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ബി.ലീല (77) നിര്യാതയായി. മക്കൾ: പരേതനായ സജു, ലത, ബാബു, ബൈജു, മഞ്ചു. മരുമക്കൾ: ചന്ദ്രൻ, മിനി, മഞ്ചു, അനിൽ കുമാർ. സഞ്ചയനം നവംബർ 10ന് രാവിലെ 8ന്.