
തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് ദിൽഷാദ് മസിലിൻ നൂറുദ്ദീൻ കുഞ്ഞ് (79, റിട്ട. കസ്റ്റംസ് ഓഫീസർ) നിര്യാതനായി. ഭാര്യ: സൗദാ ബീവി. മക്കൾ: സജു, സിജി, അഡ്വ. സിയ (സയാൻ ഗോൾഡ്, കരുനാഗപ്പള്ളി). മരുമക്കൾ: ഷഹിന ബാനു, ഇക്ബാൽ, സജീന.