
കൊല്ലം: അയത്തിൽ ജി.വി നഗർ-152 ഭരണേത്ത് എ.എൻ മന്ദിരത്തിൽ കെ.പുരുഷോത്തമൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സ്നേഹലത. മക്കൾ: ആര്യ പ്രവീൺ, നിശമോൾ. മരുമകൻ: പി.പ്രവീൺ. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 6ന്.