പരവൂർ: പൊഴിക്കര ശ്രീമന്ദിരത്തിൽ പരേതനായ കെ.ജി.ശിവരാജന്റെ ഭാര്യ പി.കമലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: എസ്.ലിസി, എസ്.സന്തോഷ്. മരുമക്കൾ: ജി.ശ്രീരൺജിത്ത്, റിജി.