
കടപ്പാക്കട: തൊടിയിൽ സാഗര നഗർ-74 ൽ പാപ്പച്ചൻ (95) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കടപ്പാക്കട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സ്റ്റാൻലി, കുഞ്ഞുമോൾ, റോസമ്മ, സൂസമ്മ (സൗദി അറേബ്യ), ആനിയമ്മ, കുഞ്ഞുമോൻ, മോളി. മരുമക്കൾ: ശോശാമ്മ, പരേതനായ ബർക്ക്മെൻസ്, കുഞ്ഞുമോൻ, എബ്രഹാം തോമസ്, പരേതനായ ചാക്കോ, എൽസമ്മ, ബഞ്ചമിൻ.