കൊല്ലം: മുണ്ടയ്ക്കൽ അരവിന്ദത്തിൽ കെ.എൽ.ആർ.എ-36 ൽ അജിത്തിന്റെ ഭാര്യ ലതാകുമാരി (60) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മകൻ: ഡോ. അരവിന്ദ്. മരുമകൾ: ഡോ. അഫ്സി.