
ഇളമ്പള്ളൂർ: ഏഴാംകുറ്റി പാലവിള തെക്കതിൽ ബഷീർ കുട്ടിയുടെ (പുളിമൂടൻ) ഭാര്യ ഫാത്തിമ ബീവി (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് ഇളമ്പള്ളൂർ മുസ്ലിം ജമായത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: പരേതനായ ഷാജി, കബീർ, ഓസില, ഷക്കീല, നദീറ, കമാൽ. മരുമക്കൾ: ബുഷുറ, നസീമ, റീന, നാസർ, നൗഷാദ്, ഷാനവാസ്.