
കടവൂർ: പ്രിയങ്ക ഭവനിൽ ടി.എസ്.എസ് നഗർ-19ൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ സരസമ്മ അമ്മ (89) നിര്യാതയായി. മക്കൾ: ശ്രീദേവി, ശാന്തകുമാരി, മണിക്കുട്ടൻ, സന്തോഷ്, പരേതനായ ബാലൻപിള്ള. മരുമക്കൾ: മണിയമ്മ, മോഹനൻ പിള്ള, ബാല ഗംഗാധരതിലകൻ പിള്ള, ദയാമണിക്കുട്ടൻ, സിന്ധു സന്തോഷ്. സഞ്ചയനം നവംബർ 2ന് രാവിലെ 7ന്.