പരവൂർ: പെരുമ്പുഴ ചരുവിൽ തൊടിയിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. മക്കൾ: ജലജ, രതീഷ്, രമേശ്. മരുമക്കൾ: രമണൻ, മിനിമോൾ, വിജി.