
പരവൂർ: കുറുമണ്ടൽ ഷീബാഭവനിൽ പരേതനായ ജോസഫ് രാജന്റെ ഭാര്യ സിസിലി രാജൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൈലക്കാട് സെന്റ്‌ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, എഡ്വേർഡ് (ഷീബാസ് മുട്ടക്കട, പരൂർ), ശോഭന. മരുമക്കൾ: സെബാസ്റ്റ്യൻ, ഷീബ, സെൽവൻ.