chacko-62

നല്ലില: പഴങ്ങാലം പുത്തൻപുരയ്ക്കൽ വീട്ടിൽ പി. ചാക്കോ (62, ജോയി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നല്ലില സെന്റ് ജോർജ് ഓർത്തഡോക്‌സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: സുശീല. മക്കൾ: ക്രിസ്റ്റി, അനില. മരുമക്കൾ: അലീന, ജെബിൻ.