t

കൊട്ടാരക്കര: ചക്കുവരയ്ക്കൽ പറങ്ങാട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപിനാഥൻ പിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. സഞ്ചയനം 31ന് രാവിലെ 7.30ന്