photo-

ഓച്ചിറ: തെക്ക് കൊച്ചുമുറി ജാൻസിൽ ജോതികുമാർ ജാൻസ് (57) നിര്യാതനായി. ഭാര്യ: സരിത ജോതികുമാർ. മക്കൾ: അശ്വനി കൃഷ്ണ, അനിശ്യ കൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.