
ഉമയനല്ലൂർ: നടുവിലക്കര രാജ്ലീസിൽ പരേതനായ സിൽവെസ്റ്ററിന്റെയും ജോളി സിൽവെസ്റ്ററിന്റെയും മകൾ ലീമാ സിൽവെസ്റ്റർ (47) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടിയം നിത്യ സഹായമാതാ ദേവാലയ സെമിത്തേരിയിൽ. മകൻ: ബിനോ ബി.ആൻഡ്രൂസ്. സഹോദരങ്ങൾ: ലിജോ സിൽവെസ്റ്റർ, ലിയോ സിൽവെസ്റ്റർ.