ചണ്ണപ്പേട്ട: താഴെ മീൻകുളം മരുതിവിള വീട്ടിൽ ജോർജിന്റെ (ഉപദേശി) മകൻ യോഹന്നാൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ബെൽസി ഭായ്. മക്കൾ: ജോജോ, ജാസ്മി, ജോജി.