
പടി: കല്ലട: കോയിക്കൽ ഭാഗം ജീജാ ഭവനം ഗോപാലൻ ആചാരി (76) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ധന്യ, വിഷ്ണു. മരുമക്കൾ: സജു കൃഷ്ണൻ, എ.എസ്.അനിത. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 7നും ഇതരചടങ്ങുകൾ നവംബർ 11ന് രാവിലെ 8നും.