
ഉമയനല്ലൂർ: സരസിൽ കെ.ബാബു രാജേന്ദ്രപ്രസാദ് (81, റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, കൊല്ലം) നിര്യാതനായി. ഭാര്യ: കെ.സരസമ്മ (റിട്ട. കെ.എസ്.ഇ.ബി, ചാത്തന്നൂർ). മക്കൾ: ആശാ പ്രസാദ്, (എച്ച്.എസ്.ടി, തിരുവില്വാമല ജി.എച്ച്.എസ്), ജിഷാ പ്രസാദ് (കെ.എസ്.ഇ.ബി പാരിപ്പള്ളി), ബി.എസ്.ദിൻഷാ (എസ്.ബി.ഐ, കൊല്ലം). മരുമക്കൾ: ആർ.ശിവശങ്കരൻ, (റിട്ട. സി.ഐ ഒഫ്, പൊലീസ്), എസ്.ബിനിൽ (ബ്ലോക്ക് സെക്രട്ടറി, കിളിമാനൂർ). സഞ്ചയനം നവംബർ 11ന് രാവിലെ 8ന്.