തൃക്കടവൂർ: കുരീപ്പുഴ അയ്യൻകോയിക്കൽ നഗർ- 106 അയ്യൻകോയിക്കൽ വീട്ടിൽ ഓമനക്കുട്ടൻ (78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: വിജയ, വാവാച്ചി.