t
മൈലപ്പൂർ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ 2025- 2027 അദ്ധ്യയന വർഷത്തിലേക്കുള്ള കോളേജ് യൂണിയൻ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു


കൊല്ലം: മൈലപ്പൂർ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ 2025- 2027 അദ്ധ്യയന വർഷത്തിലേക്കുള്ള കോളേജ് യൂണിയൻ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ഷാജഹാൻ യൂനുസ്, നൗഷാദ് യൂനുസ് (ട്രസ്റ്റ് ചെയർമാൻ), അഡ്വ. അൻസാർ യുനുസ് എന്നിവർ പങ്കെടുത്തു. നൗഷാദ് യുനുസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഓമനശീലൻ, യൂണിയൻ അഡ്വൈസർ ബി.എസ്. അനാമിക, ആർട്സ് അഡ്വൈസർ എസ്. റാണി പാർവതി, എം.ആർ. അനുപമ, കോളേജ് യൂണിയൻ ചെയർമാൻ നിജൻ ഗോപൻ എന്നിവർ സംസാരിച്ചു.