
പരവൂർ: പൂതക്കുളം ഇടയാടി കുളങ്ങരക്കാല സ്കൂളിനു സമീപം സോമസൗധത്തിൽ സോമൻ ആചാരി (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: തങ്കമണി. മക്കൾ: പ്രിയാ രാജേഷ്, പ്രവീൺ, പ്രതീഷ്. മരുമക്കൾ: രാജേഷ്, രജിത, ഗീതാഞ്ജലി.