
കൊല്ലം: മുണ്ടയ്ക്കൽ അയോട്ടയിൽ (എം.ആർ.എ-11) കെ.ഹരീന്ദ്രൻ (85, റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പരവൂർ കുടുംബ വീട്ടുവളപ്പിൽ (ഭംഗാനു കോട്ടേജ്). ഭാര്യ: സി.കെ.തങ്കച്ചി (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്). മകൻ: പരേതനായ വിപിൻ ഹരി. സഞ്ചയനം 31ന് രാവിലെ 8ന് മുണ്ടയ്ക്കൽ വീട്ടുവളപ്പിൽ.