
കൊട്ടാരക്കര: കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിനു സമീപം ഉദയഗിരിയിൽ എച്ച്. സൂര്യനാരായണൻ (74, റിട്ട. സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. പ്രമുഖ കഥകളി കലാകാരി കൊട്ടാരക്കര ഗംഗയാണ് ഭാര്യ. മക്കൾ: പ്രതാപ് (ജി.എച്ച്.എസ്.എസ് ആഡ് വി.എച്ച്.എസ്.എസ്, കൊട്ടാരക്കര), സൂര്യ ചിത്ര (ജി.ടി.എച്ച്.എസ്, എഴുകോൺ). മരുമക്കൾ: അജിത് കുമാർ, മഞ്ജുള.