madhusudhanan-pilla-65

ഇളമ്പള്ളൂർ: പുനുക്കന്നൂർ കന്യാകുഴിയിൽ മധു സദനത്തിൽ മധുസൂദനൻ പിള്ള (65, കൊച്ചു പൊടിയൻ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: കാർത്തിക, പ്രീറ്റി. മരുമകൻ: രതീഷ് കുമാർ.