
കൊല്ലം: കടപ്പായിൽ നാണു മുതലാളിയുടെ മകൻ ഡോ. സുരേഷ് ബാബു (83, ഗ്രൂപ്പ് ക്യാപ്ടൻ) ന്യൂഡെൽഹിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഡെൽഹി കാന്റോൺമെന്റിലെ ബ്രാർ സ്ക്വയറിൽ. ഭാര്യ: പരേതയായ ചെല്ലമ്മ ബാബു. മക്കൾ: മഞ്ജുള (ഡെൽഹി), മഞ്ജുഷ (ഖത്തർ). മരുമക്കൾ: മേജർ ജനറൽ അരുൺ, ഹരിരാജ് (എൻജിനീയർ).