കൂനയിൽ: കല്ലാഴി ഭാസ്‌കരവിലാസത്തിൽ കാർത്തികേയൻപിള്ള (77) നിര്യാതനായി. ഭാര്യ: ബി. സുഷമകുമാരി. മക്കൾ: രഞ്ജിത്ത്, രശ്മി, രജിത്. മരുമക്കൾ: ആർച്ച, മാലു എസ്.നായർ, ഗൗരി. സഞ്ചയനം 1ന് രാവിലെ 7ന് വീട്ടുവളപ്പിൽ.