
കുണ്ടറ: കാരിക്കുഴി പ്രേമാഞ്ജലിയിൽ ലിവിംഗ്സ്റ്റൺ (ബാബു, 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിക്കുഴി കർമ്മലഗിരി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ചെറുപുഷ്പം. മക്കൾ: പ്രേംആനന്ദ്, പ്രേംചന്ദ്. മരുമക്കൾ: അനിത, പ്രിൻഷാ.