rajammapilla-90

തഴവ: കുതിരപ്പന്തി മുല്ലശ്ശേരിമുക്കിന് വടക്കുവശം കോയിക്കൽ പടീറ്റതിൽ പരേതനായ ഭാസ്‌കരൻപിള്ളയുടെ ഭാര്യ രാജമ്മപിള്ള (90) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, മുരളീധരൻപിള്ള, കാർത്തിക, സരോജിനിയമ്മ, തുളസീധരൻപിള്ള. മരുമക്കൾ: രമാദേവി, സുധർമണി, ലാലൻപിള്ള, വേണുഗോപാലപിള്ള, പരേതയായ ഗിരിജദേവി. സഞ്ചയനം 3ന് രാവിലെ 8ന്.