
കടവൂർ: മതിലിൽ കാട്ടുവിളയിൽ ജോൺ പാട്രിക് (72, തൃക്കടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ് കസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മകൾ: ഡയാന, മരുമകൻ: വിൻസന്റ്.