sumesh

മരുത്തടി: പുറത്തേഴത്ത് വീട്ടിൽ പരേതനായ സുഗുണന്റെയും സരസ്വതിയുടെയും മകൻ സുമേഷ് (52, സബ്ബ് ഇൻസ്‌പെക്ടർ, സി.ആർ.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മയ്യനാട് കാമനവടക്കതി​ൽ വീട്ടുവളപ്പിൽ. ഭാര്യ: സിമി. മക്കൾ: ഗോകുൽ കൃഷ്ണ, ഉജ്ജ്വൽ കൃഷ്ണ.