
ഓയൂർ: ഓയൂർ ഓർക്കോട് പുത്തൻവിള വീട്ടിൽ ഗോപാല പിള്ള (92) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ജി.സുരേന്ദ്രൻ പിള്ള, ജി. രാമചന്ദ്രൻ പിള്ള, പരേതനായ ജി. ബാഹുലേയൻ പിള്ള, ജി. മുരളി ലാൽ, ജെ. ശശികല, ബേബി ഗിരിജ. മരുമക്കൾ: രതി, ഇനിത, ശൈലജ, ഡോ. ശ്രീകുമാർ, മോഹനൻ പിള്ള.