പോരുവഴി: അമ്പലത്തുംഭാഗം കുന്നുവിള രാജുമന്ദിരത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മകൻ: രാജു. മരുമകൾ: രോഹിണി രാജു.സഞ്ചയനം: 2ന് രാവിലെ 7.30 ന്