ഓച്ചിറ. ക്ലാപ്പന വടക്ക് ആയിക്കാട്ട് കിഴക്കതിൽ രാമൻകുട്ടി (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രസാദ്, ഹരിദാസ് (റിട്ട. ഡിവൈ.എസ്.പി), പ്രസന്ന. മരുമക്കൾ: ശ്രീജ, മിനി (ട്രഷറി, നൂറനാട്), വിക്രമൻ. സഞ്ചയനം 1ന് രാവിലെ 8ന്.