ആയൂർ: വയയ്ക്കൽ ഇടയ്ക്കാട്ട് ലതാ മന്ദിരത്തിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (79) നിര്യാതയായി. മക്കൾ: ലത, ഉഷ, ബിജു, വിനോദ്. മരുമക്കൾ: അശോക് കുമാർ, അജിത് കുമാർ, മഞ്ചു.