manesh-43

വടക്കുംതല: കുറ്റിവട്ടം പുത്തൂർ തെക്കതിൽ രഘുനാഥൻപിള്ളയുടെയും വസന്തകുമാരിയുടെയും മകൻ മനേഷ് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടവളപ്പിൽ. സഹോദരി: ഡോ. മഞ്ജുഷ. സഹോദരി ഭർത്താവ്: ഡോ. രഞ്ജിത്ത്. സഞ്ചയനം 2ന് രാവിലെ 8ന്.