
കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണം ഹരിവന്ദനത്തിൽ തുളസീധരൻ (72) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരിപ്രസാദ് (വിദ്യാഭ്യാസ വകുപ്പ്), വന്ദന.ടി.ധരൻ. മരുമക്കൾ: ശരണ്യ (യൂണിയൻ ബാങ്ക്), സുമേഷ് (വിദേശം). സഞ്ചയനം 1ന് രാവിലെ 8ന്.