vijayamma-75

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് ഇല്ലിക്കുളത്ത് പരേതനായ രാമകൃഷ്ണൻ ആചാരിയുടെ അനന്തരവൾ വിജയമ്മ (75) നിര്യാതയായി. മക്കൾ: രമ, രതി, രേണുക, രാധിക, രജനി. സഞ്ചയനം 1ന് രാവിലെ 8ന്.