
ചണ്ണപ്പേട്ട: മീൻകുളം പള്ളിപ്പുറത്ത് വീട്ടിൽ മുൻ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ പി.സി.ജോണിക്കുട്ടി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വെകിട്ട് 3ന് മീൻകുളം ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: അഡ്വ. കിരൺ ജോണി (ഹൈക്കോർട്ട്), ആനന്ദ് ജോണി (എച്ച്.ആർ മാനേജർ), അഡ്വ. സ്റ്റെഫി ജോണി.