പരവൂർ: പൊഴിക്കര പത്മനാഭം വീട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ വിജിലി ബാലകൃഷ്ണൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബിവി ബാലകൃഷ്ണൻ, ലക്ഷ്മി ബാലകൃഷ്ണൻ.