കൊല്ലം: ആശ്രാമം കാവടി കിഴക്കതിൽ കാവടിപ്പുറം നഗർ 63ൽ ആർ.അഭിലാഷ് (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രോഹിണി. മക്കൾ: അവന്തിക, അഥർവ്.