മയ്യനാട്: വെൺപാലക്കര കന്നിമേൽ (എസ്.എസ് ഭവൻ) സുന്ദരേശൻ (59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിമി. മക്കൾ: ആദർശ്, ആകാശ്.