കിഴക്കേ കല്ലട: നിലമേൽ തപസ്യയിൽ പി.സുധാകരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രമണി. മകൻ: വിശാഖ് ലാൽ. മരുമകൾ: അഖില.കെ.നാഥ്. സഞ്ചയനം നവംബർ 2ന് രാവിലെ 8ന്.